Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

കാഴ്ച

ബത്തേരി- മാനന്തവാടി വഴിയിലെ ഒരു കാഴ്ച


കതിരൂരിലെ ചാലവയൽ ഡിസംബർ കാഴ്ച
Photo : G.V.Rakesh
വയനാട് എടക്കൽ ഗുഹ
Photo : G.V.Rakesh
വയനാട് എടക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ
Photo : G.V.Rakesh


ബാണാസുരം ഡാം സൈറ്റ്  വയനാട്
Photo : G.V.Rakesh
എടക്കൽ മല വയനാട്
Photo : G.V.Rakesh

കബനി നദി വയനാട്
Photo : G.V.Rakesh

കോട്ടയം ഗ്രാമപ്പഞ്ചായത്തിലെ എരുവട്ടിക്കുളം
Photo : G.V.Rakesh
കൊടൈക്കനാൽ തടാകം
Photo : G.V.Rakesh
വറ്റി വരളുന്ന മലമ്പുഴ ഡാം
Photo : G.V.Rakesh

വറ്റി വരളുന്ന മലമ്പുഴ ഡാം
Photo : G.V.Rakesh


 Photo : G.V.Rakesh

Place : Kadirur soorya narayana Temple Chira
Photo :G.V.Rakesh
Date : 17December 2014
Time : 7am
Camera : Fuji
Photo Caption : Jala Sayanam


കതിരൂര്‍ സൂര്യനാരായണ ക്ഷേത്രച്ചിറയിലെ പ്രഭാത കാഴ്ച
ഫോട്ടോ :ജി.വി.രാകേശ്
Date and Time : 17 December 2014 7am


                                                                 ആറളം ഫാമിലെ തൂക്ക് പാലം                    ഫോട്ടോ : ജി.വി.രാകേശ്


കടല്‍ക്കാഴ്ച

ഫോട്ടോ: ജി വി രാകേശ്

കടല്‍ക്കാഴ്ച
ഫോട്ടോ: ജി വി രാകേശ്

കടല്‍ക്കാഴ്ച ഫോട്ടോ: ജി വി രാകേശ്
                                                               ഹരിതമയം                                                                    ഫോട്ടോ: ജി വി രാകേശ്
ഫോട്ടോ: ജി വി രാകേശ്                                            വടക്കന്‍ പാട്ടിലൂടെ പ്രശസ്തമായ പൊന്ന്യം പുഴ

ഓലയും, നിഴലുംശ്രീപോര്‍ക്കലി ഭഗവതിയുടെ മുഖമെഴുത്ത്


മായാത്ത പച്ചപ്പ്‌ യാത്ര 
കതിര്‍ക്കുല 


എവിടയും, എപ്പോഴും  ജാഗ്രതയോടെ

കാലം
ഒരു വനക്കാഴ്ച 
പഴശ്ശി ഡാമില്‍നിന്നും ഒരു കാഴ്ച

    ചിത്രശിലാപാളികള്‍ : തമിഴ്‌നാട്ടിലെ മഹാബലിപുരത്ത്  ഒറ്റക്കല്ലില്‍ തീര്‍ത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശില്പങ്ങള്‍     Photo : G.V. Rakesh

ഇതാ..., പിടിച്ചോ 
Photo : G.V. Rakesh
കല്‍ക്കരി തിന്നും തീവണ്ടി  : തമിഴ്‌നാട്ടിലെ മേട്ടുപ്പായത്തിനും ഊട്ടിക്കുമിടയില്‍ ഇന്നും കല്‍ക്കരി ഉപയോഗിച്ചോടുന്ന നീലഗിരി മൌണ്ടന്‍ തീവണ്ടിയണിത് . ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ഈ തീവണ്ടി മണിക്കൂറില്‍ 10 .42 കിലോമീറ്റര്‍ വേഗത്തില്‍ മാതമേ സഞ്ചരിക്കുകയുള്ളൂ. 2005 ജൂലായില്‍ നീലഗിരി മൌണ്ടന്‍ റെയില്‍ വേയെ യൂനെസ്കോ ലോക പൈതൃകത്തില്‍ ഉള്‍പ്പെടുത്തി. 
  Photo : G.V. Rakesh

പഴശ്ശി ഡാമിലെ ഒരു ശില്‍പം
 Photo : G.V. Rakesh

പഴശി ഡാം ഒരു വേനല്‍ കാഴ്ച
Photo : G.V. Rakesh
പഴശ്ശി ഡാം
 Photo : G.V. Rakesh
നിഴലും കരിയിലയും 
 Photo : G.V. Rakesh


ഹായ് ... കാരറ്റ് : ഊട്ടിയിലെ ഒരു തെരുവോര കാഴ്ച 
  Photo : G.V. Rakesh
കറങ്ങാത്ത സുവര്‍ണ്ണ ഭൂമി : അതിര്‍വരമ്പുകളില്ലാത്ത സമൂഹം എന്ന ആശയം ലക്ഷ്യമാക്കി ലോകത്തിന്റെ നാനാഭാഗത്തുള്ളവര്‍ ചേര്‍ന്ന് പുതുച്ചേരിയില്‍ നിര്‍മ്മിച്ച 'ആരോവില്ല'. സുര്യപ്രകാശത്തെ പ്രത്യേകതരത്തില്‍ ഒരു പ്രിസത്തിലൂടെ കടത്തിവിട്ടാണ് ഗോളത്തിനുള്ളില്‍ വെളിച്ചം നിലനിര്‍ത്തുന്നത്. 
 Photo : G.V. Rakesh

അനങ്ങില്ലോരിക്കലും : തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ ഒരു കാഴ്ച


മായുന്ന മുദ്രകള്‍ 

നാഗകന്യക തെയ്യം 
ഫോട്ടോ: ജി. വി. രാകേശ്
കാരണവര്‍ തെയ്യം
ഫോട്ടോ : ജി. വി. രാകേശ്
Add caption

തലശ്ശേരി കൂര്‍ഗ് (ടി. സി.) റോഡിലെ എരഞ്ഞോളിപ്പാലം. ബൊസ്റ്റ്രിങ്ങ് ആര്‍. സി സി. ബ്രിഡ്ജ് ആണ്. ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരം മുകളിലുള്ള ആര്‍ച്ചിലേക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പാലങ്ങള്‍ ഇന്ത്യയില്‍ അപൂര്‍വ്വമാ‍ണ്. 1937ലാണ് എരഞ്ഞോളിപാലം പണിതത്. കൂട്ടുപുഴ പാലവും ഈ ഗണത്തില്‍ പെടുന്നതാണ്. തലശ്ശേരി വളവുപാറ റോഡ് നിര്‍മ്മാണ ഭാഗമായി എരഞ്ഞോളി പാലത്തിനു സമാന്തരമായി പുതിയ പാലം പണിയാനായി പ്രവര്‍ത്തനം തുടങ്ങി.
ഫോട്ടോ : ജി. വി. രാകേശ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ