മലബാർ കാൻസർ സെന്ററിൽ നിന്നും ചികിത്സ കഴിഞ്ഞും പൂർണ്ണമായും കിടപ്പിലായ രോഗികളെയും ഉദ്ദേശിച്ചാണ് ഇ.പാലിയേറ്റീവ്
ചികിത്സ ചെയ്യുന്നത്.ഡോക്ടറുടെ അനുമതി നേടിയാൽ ഡോക്ടറുമായി രോഗിക്ക് പരസ്പരം വീഡിയോവിലൂടെ മുഖാമുഖം സംവദിക്കാനുള്ള സൗകര്യം ലഭിക്കുന്നു. കിടപ്പിലായ രോഗിക്കും വിദൂരസ്ഥലങ്ങളിലുള്ള രോഗികൾക്കും ഓൺലൈൻമുഖേന നേരിട്ട് വിദഗ്ദ്ധ ഡോക്ടർമാരുമായി സംവദിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
കുട്ടികളേയും,യുവാക്കളേയും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും മോചിപ്പിക്കുക എന്ന സന്ദേശവുമായി മലബാർ കാൻസർ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആന്റി ടുബാക്കോ സെൽ പുറത്തിറക്കുന്ന പ്രസിദ്ധീകരണമാണ് 'നേതി വാർത്താ പത്രിക'
http://www.azhimukham.com/news/2847/chitralekha-dalit-woman-autorickshaw-driver-fight-cpim-citu-party-village-kannur-payyanur-kerala#.VIfm1t-hZy4.twitter
ചികിത്സ ചെയ്യുന്നത്.ഡോക്ടറുടെ അനുമതി നേടിയാൽ ഡോക്ടറുമായി രോഗിക്ക് പരസ്പരം വീഡിയോവിലൂടെ മുഖാമുഖം സംവദിക്കാനുള്ള സൗകര്യം ലഭിക്കുന്നു. കിടപ്പിലായ രോഗിക്കും വിദൂരസ്ഥലങ്ങളിലുള്ള രോഗികൾക്കും ഓൺലൈൻമുഖേന നേരിട്ട് വിദഗ്ദ്ധ ഡോക്ടർമാരുമായി സംവദിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
കുട്ടികളേയും,യുവാക്കളേയും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും മോചിപ്പിക്കുക എന്ന സന്ദേശവുമായി മലബാർ കാൻസർ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആന്റി ടുബാക്കോ സെൽ പുറത്തിറക്കുന്ന പ്രസിദ്ധീകരണമാണ് 'നേതി വാർത്താ പത്രിക'
http://www.azhimukham.com/news/2847/chitralekha-dalit-woman-autorickshaw-driver-fight-cpim-citu-party-village-kannur-payyanur-kerala#.VIfm1t-hZy4.twitter
മലബാറിലെ ആദ്യത്തെ മാലിന്യമുക്ത ഗ്യാസ് ശ്മശാനമാണ് കതിരൂരിൽ സ്ഥാപിക്കുന്നത്. 54
സെന്റ് സ്ഥലത്ത് 1549 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് ശ്മശാനത്തിനായി പണിതിട്ടുള്ളത്.
കരിങ്കല്ലില്‍ കൊത്തിയെടുത്ത ശില്പങ്ങള്‍ നിറഞ്ഞ മണ്ഡപത്തില്‍ നിന്നും രണ്ട് വഴികളായി പിരിയുന്നു. ഒന്ന് കുത്തനെയുള്ള പടികള്‍ നിറഞ്ഞ
വഴി. മറ്റേത് വളഞ്ഞ് പുളഞ്ഞ പടികളില്ലാത്ത വഴി.അത് ഇടത്തുഭാഗത്തു കൂടിയാണ് പോവുന്നത്. പഴനിയില്‍ പോകുന്നുണ്ടെങ്കില്‍ പടി ചവിട്ടിപ്പോവണമെന്നാണ് പണ്ടു മുതലേയുള്ള വിശ്വാസം.മുരുകനെ കണാനായി ഒരു പഴനി യാത്ര
കുറച്ചുകാലങ്ങളായി പൊന്ന്യത്തും പരിസരത്തുമുള്ള വയലുകളില്‍ കര്‍ഷകരും മറ്റും കൃഷിചെയ്യാതെ തരിശ്ശുനിലമാക്കിയിടുകയായിരുന്നു.ചിലര്‍ വയല്‍ നികത്തുവാനും തുടങ്ങി. പൊന്ന്യത്തെ കാര്‍ഷിക സംസ്‌കാരം പൂര്‍ണ്ണമായും നിലച്ചുപോവുന്ന അവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി അപ്പോഴാണ് പൊന്ന്യത്തെ സാമൂഹിക പ്രവര്‍ത്തകരും കൃഷി ചെയ്യാന്‍ താല്പര്യമുള്ള ചെറുപ്പക്കാറും ചേര്‍ന്ന് പൊന്ന്യത്തെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാന്‍ ഒത്തുചേര്‍ന്നത്
ഇന്ത്യയിലെതന്നെ അപൂര്‍വ്വക്ഷേത്രമായ കതിരൂര്‍ സൂര്യനാരായണ ക്ഷേത്രത്തിലെ ആസ്ഥാന ജ്യോത്സ്യന്മാര്‍
കതിരൂര്‍ ഗുരുക്കള്‍ തറവാട്ടുകാരാണ്. അതിനാല്‍ ഉത്സവത്തിനോടനുബന്ധിച്ച് ദേവന് ചൂടാനുള്ള കുട സമര്‍പ്പണവും കതിരൂര്‍ ഗുരുക്കള്‍ തറവാട്ടിന്റെ അധികാരമാണ്.
ഭര്‍തൃമതിയെ ഫോണില്‍ വിളിച്ചപ്പോള്‍ അവരുടെ ഭര്‍ത്താവ് ക്ഷോഭത്തോടെ പറഞ്ഞു അവള്‍ അവളുടെ വീട്ടിലും, ഞാന്‍ എന്റെ വീട്ടിലുമാണ് ജീവിക്കുന്നത്. അവളുമായി എനിക്കിപ്പോള്‍ ബന്ധമൊന്നുമില്ല. നിങ്ങളുടെ ഭാര്യ കാന്‍സര്‍ രോഗയാണെന്നും, രോഗത്തിന്റെ തുടക്കമാണ്, ചികിത്സിച്ച് പൂര്‍ണ്ണമായും ഭേദമാക്കാനാവും, മാത്രവുമല്ല ഇപ്പോള്‍ ചികിത്സ പൂര്‍ണ്ണമായും സൗജന്യമാണെന്നും സന്തോഷ് ഭര്‍ത്താവിനെ ധരിപ്പിച്ചു.തൊട്ടപിറ്റേ ദിവസം സന്തോഷിന്റെ മുന്നിലെത്തിയത് നിറകണ്ണുകളുമായിട്ടുള്ള ദമ്പതികളെയാണ്.ആറുമാസം തുടര്‍ച്ചയായി ചികിത്സ നടത്തിയ അവര്‍ പൂര്‍ണ്ണമായും രോഗവിമുക്തയായി.
'ഇന്ദുലേഖ' ലക്ഷണമൊത്ത നോവലല്ല.മലയാളിയോട് പുതിയ കാലത്തെക്കുറിച്ച് എന്നും സംസാരച്ച കഥയാണ് 150 വയസ്സായ ഇന്ദുലേഖ.
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കൊളച്ചേരി സ്വദേശി പി.സുരേന്ദ്രന്‍ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. പിന്നീട് ഒട്ടേറെ ദേശീയ മത്സരങ്ങള്‍ നിയന്ത്രച്ച റഫറിയായി.എന്നിട്ടും
കളിക്കളം വിട്ടില്ല.നാട്ടിലെ കുട്ടികള്‍ക്ക് സൗജന്യമായി കാല്‍പ്പന്ത് കളി പഠിപ്പിച്ചുകൊടുക്കുന്ന കോച്ചാണ്.
ചിത്രകലാഗ്രാമമെന്ന് പേരുകേട്ട കതിരൂരിന്റെ നെയ്ത്ത് പാരമ്പര്യവും മറ്റൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുന്നു.
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
'കപ്പല്‍ വ്യവസായം ഇന്നു തുടരുകയായിരുന്നുവെങ്കില്‍ കേയി കുടുംബം ടാറ്റയെക്കാള്‍ മികച്ച
വ്യവസായികളായിരുന്നേനെ'- പ്രശസ്ത ചരിത്ര പണ്ഡിതന്‍ ഡോ.കെ.കെ.എന്‍. കുറുപ്പ്
തലശ്ശേരിയിലെ കേയീ കുടുംബാംഗമായ അഡ്വ.സി.ഒ.ടി. ഉമ്മറിനോട് പറഞ്ഞതാണിത്.കൂടുതല്‍ അറിയെന്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയുക
http://www.azhimukham.com/news/1715/keyee-family-thalasery-islam-history-odathil-mosque-ramzan-kerala#.U9S0Q_UthVA.gmail
www.azhimukham.com
പഠന വൈകല്യത്തിന്
പരിഹാരവുമായി
തായാട്ട് ദമ്പതികള്‍
കുട്ടികള്‍
പഠിക്കുന്നില്ല, പരീക്ഷയില്‍ മാര്‍ക്കില്ല ബുദ്ധിയില്ല എന്നൊക്കെ
മക്കളെപ്പറ്റി പരിതപിക്കുന്നതിനു പകരം അവരുടെ കുറവുകളും, വിഷമതകളും
കണ്ടറിഞ്ഞ് അവ പരിഹരിക്കാനാണ് നാം ശ്രമിക്കേണ്ടത്. പഠന വൈകല്യമുള്ള
കുട്ടികള്‍ക്ക് ഉന്നതിയിലേക്ക് എത്തിച്ചേരാന്‍ തായാട്ട് ദമ്പതികള്‍
നടത്തുന്ന ടീച്ച് നിങ്ങള്‍ക്കൊരു വഴികാട്ടിയാവും.
TEACH : Centre for Learning disability (Dyslexia) & Child, adolescent Counseling - Thiruvangad ,Thalassery -670103
s]m¶yw Iem[mc :
Hcp kmwkvImcnI Iq«mbvabpsS hnPbw
ഉത്തരകേരളത്തിലെ
അമച്വര്‍ നാടകരംഗത്ത് മുപ്പത് വര്‍ഷമായി നിലകൊള്ളുന്ന കലാപ്രസ്ഥാനമാണ്
പൊന്ന്യം കലാധാര. ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ ഉള്‍പ്പടെ നിരവധി
പുരസ്കാരങ്ങള്‍ കലാധാരയ്ക്ക് ലഭിച്ചിട്ടുണ്ട്. കലാധാര നടത്തുന്ന ബാലകലാമേള
ഇതിനകംതന്നെ ഏറെ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു.
"കമ്പിയില്ലാക്കമ്പി'ക്ക്
നന്ദിയോടെ യാത്രാമൊഴി
കട്ട് കട് കട് കട് കട് എന്ന ടെലിഗ്രാഫ് ഭാഷ 2013 ജുലായ് 15 ഓടെ ഇന്ത്യയില്‍ അവസാനിക്കുകയാണ്.162 വര്‍ഷം ഒരു ജനതയെ മുഴുവന്‍
സന്ദേശമെത്തിച്ച നമ്മള്‍ ഓമനപ്പേരില്‍ വിളിച്ചുപോന്ന കമ്പിയില്ലാക്കമ്പി
എന്ന ‘ടെലിഗ്രാ’മിന്റെ ഇന്ത്യയിലെ സേവനം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണ്.ഇനി ‘കമ്പി’ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
സുഗന്ധക്കുപ്പികളുടെ തോഴന്‍
s]À^yqw
XoÀ¶pIgnªm Ip¸nIÄ \½Ä hens¨dnbpw. F¶m Imenbmb kpKÔ¡p¸nIÄ tiJcn¡p¶Xn hnt\mZw Isണ്ട¯pIbmWv IXncqÀ s]m¶yw kdm¼n XpjmcbnÂ
C. F. e¯o^v
ശുചിത്വത്തിന് ഒരു കതിരൂര്‍ മാതൃക
സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയിലുടെ ‘IXncqÀ ]q¼mÁIfpsS ]dpZok’ എന്ന ലക്ഷ്യത്തിലേക്ക്
അടുക്കുകയാണ് .ഈ പദ്ധതി വിജയിക്കുന്നതോടെ സംസ്ഥാനത്തിനു തന്നെ കതിരൂര്‍
ഗ്രാമ പഞ്ചായത്ത് ഒരു മാതൃകയാവും
വിസ്മൃതിയിയിലാവുന്ന ചാലവയല്‍
വയലുകള്‍
നികത്തുന്നത്തിലൂടെ നശിക്കുന്നത് നെല്‍വയലുകള്‍ മാത്രമല്ല ഒരു
പ്രദേശത്തിന്റെ കുടിവെള്ളം കൂടിയാണ് ഇല്ലാതാവുന്നതെന്ന കാര്യം നാം
മറക്കുന്നു. വയലുകള്‍ കൃഷിയിടങ്ങള്‍ മാത്രമല്ല. പ്രകൃതി സമ്മാനിച്ച ജലസംഭരണികളാണ്.
ഇത്തരത്തിലുള്ള ജലസംഭരണികളില്‍ ഒന്നാണ് വിസ്മൃതിയിലാവുന്ന കതിരൂര്‍ ,
പാട്യം ഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ചാലവയല്‍
കതിരൂര്‍ ഗവ. ഹൈ സ്കൂള്‍
നവതിയുടെ നിറവില്‍
നവതിയുടെ നിറവില്‍
A£cÚm\w H¼Xv ZimСmew ]IÀ¶psImണ്ട് സാഹിത്യം,സിനിമ, തുടങ്ങി സമസ്ത മേഖലകളിലും, ജനാധിപത്യത്തിന്റെ ശ്രീകോവിലുകളില്‍ പോലും മിന്നും താരങ്ങളെ സൃഷ്ടിച്ച IXncqÀ Kh. sslkvIqÄ sXm®qdv hbÊv
]qÀ¯nbm¡p¶p.
ഒരു കരി ഓയില്‍ സമരം
സമരം ചെയ്യുക എന്നത് തൊഴില്‍ എടുക്കുന്നവന്റെ അവകാശമാണ്. അതുപോലെത്തന്നെ തൊഴിലെടുക്കുന്നതും അവന്റെ അവകാശമാണ് . സമരം ചെയ്യുന്നവന്‍ ചെയ്യാത്തവനെ പ്രാകൃതമായ രീതിയില്‍ ആക്രമിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല .2013 ജനവരിയില്‍ നടന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി കതിരൂര്‍ ഗവ.വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാളിന്റെതടക്കം ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഭവമുണ്ടായി.
ചരിത്രമുറങ്ങുന്ന At´mfnae.
പച്ചപ്പ് നിറഞ്ഞ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ തലശ്ശേരി നഗരസഭയില്‍പ്പെട്ട വയലളം, മൂഴിക്കര ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ചരിത്ര പ്രസിദ്ധമായ മലയാണ് അന്തോളിമല. മലബാര്‍ മാന്വലില്‍ പോലും പരാമര്‍ശമുണ്ട്. പക്ഷെ അന്തോളിമലയും ഇന്ന് യന്ത്രകൈകളുടെ ഭീഷണി നേരിടുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ