അമ്പലം എന്നത് ചുറ്റമ്പലത്തിനുള്ളിലെ പ്രാർത്ഥനകളും പൂജകളും മാത്രമല്ല,
ഭക്തർക്ക് മാനസികമായ ഉല്ലാസം തരുന്ന കേന്ദ്രങ്ങളായി മാറണം. അതിലൂടെ ഭാരതത്തെ അറിയാനാവണമെന്ന ഉദ്ദേശത്തോടെയാണ് പൊന്ന്യം കൊട്ടാരം ദേവസ്ഥാനം വൈരീഘാതകൻ - ഭഗവതി ക്ഷേത്രം ട്രസ്റ്റ് തീർത്ഥാടന- ഉല്ലാസയാത്രക്ക് രൂപം നല്കിയത്.
തുടർന്ന വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ ആംബുലൻസിന് 30 ഡ്രൈവർമാരുണ്ട്. ഓരോ ദിവസവും വളയം പിടിക്കാൻ ഓരോരുത്തരായി എത്തും.ഇത് നിരത്തിലിറങ്ങിയാൽ സാന്ത്വനവും കൈത്താങ്ങും ലഭിക്കുന്നത് പലർക്കാണ്.കതിരൂർ ഉക്കാസ്‌മെട്ടയിലെ പി.കൃഷ്ണപ്പിള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ 'കൈത്താങ്ങ്' ആംബുലൻസ് വിശേഷണങ്ങളിലേക്ക്
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭക്തർക്ക് മാനസികമായ ഉല്ലാസം തരുന്ന കേന്ദ്രങ്ങളായി മാറണം. അതിലൂടെ ഭാരതത്തെ അറിയാനാവണമെന്ന ഉദ്ദേശത്തോടെയാണ് പൊന്ന്യം കൊട്ടാരം ദേവസ്ഥാനം വൈരീഘാതകൻ - ഭഗവതി ക്ഷേത്രം ട്രസ്റ്റ് തീർത്ഥാടന- ഉല്ലാസയാത്രക്ക് രൂപം നല്കിയത്.
തുടർന്ന വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രോഗം തിരിച്ചറിയപ്പെടാതെ ആ ചുഴിയിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്നവർ നമുക്കിടയിൽ ഒട്ടേറെയുണ്ടാകും.രോഗം ശരീരത്തെ പൂർണ്ണമായും തളർത്തുമ്പോൾ മാത്രമാണ് പലരും അത് തിരിച്ചറിയാറുള്ളത്. അർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി സാന്ത്വനത്തിന്റെ വഴിയിലേക്ക് എത്തിക്കാനുള്ള ക്യാമ്പുകൾക്ക് നേതൃത്വം നല്കുന്ന 'ക്യാമ്പ്മാൻ' ആണ് കെ.സന്തോഷ് കുമാർ
---------------------------------------------------------------------------------------------------------------
---------------------------------------------------------------------------------------------------------------