|
ബത്തേരി- മാനന്തവാടി വഴിയിലെ ഒരു കാഴ്ച
|
|
കതിരൂരിലെ ചാലവയൽ ഡിസംബർ കാഴ്ച
Photo : G.V.Rakesh |
|
വയനാട് എടക്കൽ ഗുഹ
Photo : G.V.Rakesh |
വയനാട് എടക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ
Photo : G.V.Rakesh
|
ബാണാസുരം ഡാം സൈറ്റ് വയനാട്
Photo : G.V.Rakesh |
|
എടക്കൽ മല വയനാട്
Photo : G.V.Rakesh |
|
കബനി നദി വയനാട്
Photo : G.V.Rakesh |
|
കോട്ടയം ഗ്രാമപ്പഞ്ചായത്തിലെ എരുവട്ടിക്കുളം
Photo : G.V.Rakesh |
|
കൊടൈക്കനാൽ തടാകം
Photo : G.V.Rakesh |
|
വറ്റി വരളുന്ന മലമ്പുഴ ഡാം Photo : G.V.Rakesh |
|
വറ്റി വരളുന്ന മലമ്പുഴ ഡാം Photo : G.V.Rakesh |
Photo : G.V.Rakesh
Place : Kadirur soorya narayana Temple Chira
Photo :G.V.Rakesh
Date : 17December 2014
Time : 7am
Camera : Fuji Photo Caption : Jala Sayanam
കതിരൂര്‍ സൂര്യനാരായണ ക്ഷേത്രച്ചിറയിലെ പ്രഭാത കാഴ്ച ഫോട്ടോ :ജി.വി.രാകേശ് Date and Time : 17 December 2014 7am
|
ആറളം ഫാമിലെ തൂക്ക് പാലം ഫോട്ടോ : ജി.വി.രാകേശ് |
ഫോട്ടോ: ജി വി രാകേശ് വടക്കന്‍ പാട്ടിലൂടെ പ്രശസ്തമായ പൊന്ന്യം പുഴ
|
ഓലയും, നിഴലും |
|
ശ്രീപോര്‍ക്കലി ഭഗവതിയുടെ മുഖമെഴുത്ത് |
|
മായാത്ത പച്ചപ്പ് |
|
യാത്ര |
|
കതിര്‍ക്കുല |
|
|
|
|
എവിടയും, എപ്പോഴും ജാഗ്രതയോടെ
|
|
കാലം |
|
ഒരു വനക്കാഴ്ച |
|
പഴശ്ശി ഡാമില്‍നിന്നും ഒരു കാഴ്ച |
|
ചിത്രശിലാപാളികള്‍ : തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ഒറ്റക്കല്ലില്‍ തീര്‍ത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശില്പങ്ങള്‍ Photo : G.V. Rakesh |
|
ഇതാ..., പിടിച്ചോ
Photo : G.V. Rakesh
|
|
കല്‍ക്കരി തിന്നും തീവണ്ടി : തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തിനും ഊട്ടിക്കുമിടയില്‍ ഇന്നും കല്‍ക്കരി ഉപയോഗിച്ചോടുന്ന നീലഗിരി മൌണ്ടന്‍ തീവണ്ടിയണിത് . ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ഈ തീവണ്ടി മണിക്കൂറില്‍ 10 .42 കിലോമീറ്റര്‍ വേഗത്തില്‍ മാതമേ സഞ്ചരിക്കുകയുള്ളൂ. 2005 ജൂലായില്‍ നീലഗിരി മൌണ്ടന്‍ റെയില്‍ വേയെ യൂനെസ്കോ ലോക പൈതൃകത്തില്‍ ഉള്‍പ്പെടുത്തി.
Photo : G.V. Rakesh |
|
പഴശ്ശി ഡാമിലെ ഒരു ശില്‍പം
Photo : G.V. Rakesh |
|
|
പഴശി ഡാം ഒരു വേനല്‍ കാഴ്ച
Photo : G.V. Rakesh |
|
പഴശ്ശി ഡാം
Photo : G.V. Rakesh |
|
നിഴലും കരിയിലയും |
Photo : G.V. Rakesh
|
ഹായ് ... കാരറ്റ് : ഊട്ടിയിലെ ഒരു തെരുവോര കാഴ്ച
Photo : G.V. Rakesh |
|
കറങ്ങാത്ത സുവര്‍ണ്ണ ഭൂമി : അതിര്‍വരമ്പുകളില്ലാത്ത സമൂഹം എന്ന ആശയം ലക്ഷ്യമാക്കി ലോകത്തിന്റെ നാനാഭാഗത്തുള്ളവര്‍ ചേര്‍ന്ന് പുതുച്ചേരിയില്‍ നിര്‍മ്മിച്ച 'ആരോവില്ല'. സുര്യപ്രകാശത്തെ പ്രത്യേകതരത്തില്‍ ഒരു പ്രിസത്തിലൂടെ കടത്തിവിട്ടാണ് ഗോളത്തിനുള്ളില്‍ വെളിച്ചം നിലനിര്‍ത്തുന്നത്.
Photo : G.V. Rakesh |
|
അനങ്ങില്ലോരിക്കലും : തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ ഒരു കാഴ്ച |
|
മായുന്ന മുദ്രകള്‍
നാഗകന്യക തെയ്യം
ഫോട്ടോ: ജി. വി. രാകേശ്
കാരണവര്‍ തെയ്യം
ഫോട്ടോ : ജി. വി. രാകേശ്
|
തലശ്ശേരി കൂര്‍ഗ് (ടി. സി.) റോഡിലെ
എരഞ്ഞോളിപ്പാലം. ബൊസ്റ്റ്രിങ്ങ് ആര്‍. സി സി. ബ്രിഡ്ജ് ആണ്. ഇതിലൂടെ
കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരം മുകളിലുള്ള ആര്‍ച്ചിലേക്ക്
പ്രസരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പാലങ്ങള്‍ ഇന്ത്യയില്‍
അപൂര്‍വ്വമാണ്. 1937ലാണ് എരഞ്ഞോളിപാലം
പണിതത്. കൂട്ടുപുഴ പാലവും ഈ ഗണത്തില്‍ പെടുന്നതാണ്. തലശ്ശേരി വളവുപാറ റോഡ്
നിര്‍മ്മാണ ഭാഗമായി എരഞ്ഞോളി പാലത്തിനു സമാന്തരമായി പുതിയ പാലം പണിയാനായി
പ്രവര്‍ത്തനം തുടങ്ങി. ഫോട്ടോ : ജി. വി. രാകേശ് |
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ