- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പ്പാത ചൈനയിലാണുള്ളത്. 5.072 മീറ്റര്‍ ഉയരവും, 1140 കിലോമീറ്റര്‍ നീളവുമുള്ള ക്വീന്‍ ഹായ് .... ടിബറ്റ് റെയില്‍പ്പാത ചൈനീസ് പ്രസിഡന്റ് ഹുജിന്‍ താവോ 1/07/06 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. എപ്പോള്‍ വേണമെങ്കിലും ഉരുകിപ്പോകാവുന്ന ഹിമാലയന്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പ്പാത ചൈനയിലാണുള്ളത്. 5.0ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പ്പാത ചൈനയിലാണുള്ളത്. 5.072 മീറ്റര്‍ ഉയരവും, 1140 കിലോമീറ്റര്‍ നീളവുമുള്ള ക്വീന്‍ ഹായ് .... ടിബറ്റ് റെയില്‍പ്പാത ചൈനീസ് പ്രസിഡന്റ് ഹുജിന്‍ താവോ 1/07/06 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. എപ്പോള്‍ വേണമെങ്കിലും ഉരുകിപ്പോകാവുന്ന ഹിമാലയന്‍ മലഞ്ചരിവിലൂടെയാണ് പാത കടന്നുപോകുന്നത്. മഞ്ഞ് ഉരുകുന്നത് തടയാന്‍ കൂളിങ്ങ് കുഴലുകള്‍ പാകി അതിന് മുകളിലാണ് റെയിലുകള്‍ നിരത്തിയത്.യാത്രക്കാര്‍ക്ക് ഉയര്‍ന്ന പ്രദേശത്തൂടെയുള്ള യാത്രയില്‍ ശ്വാസതടസ്സം ഉണ്ടാകാതിരിക്കാന്‍ എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും ഓക്സിജന്‍ ക്രമീകരണവുമുണ്ട്. സൂര്യവെളിച്ചത്തിലെ അള്‍ട്രാവയലറ്റ് വികരണം കുറയ്ക്കാന്‍ കമ്പാര്‍ട്ടുമെന്റുകളുടെ ജാലകങ്ങള്‍ക്ക് പ്രത്യേക കണ്ണാടിയും ഘടിപ്പിച്ചിട്ടുണ്ട്. 72 മീറ്റര്‍ ഉയരവും, 1140 കിലോമീറ്റര്‍ നീളവുമുള്ള ക്വീന്‍ ഹായ് .... ടിബറ്റ് റെയില്‍പ്പാത ചൈനീസ് പ്രസിഡന്റ് ഹുജിന്‍ താവോ 1/07/06 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. എപ്പോള്‍ വേണമെങ്കിലും ഉരുകിപ്പോകാവുന്ന ഹിമാലയന്‍ മലഞ്ചരിവിലൂടെയാണ് പാത കടന്നുപോകുന്നത്. മഞ്ഞ് ഉരുകുന്നത് തടയാന്‍ കൂളിങ്ങ് കുഴലുകള്‍ പാകി അതിന് മുകളിലാണ് റെയിലുകള്‍ നിരത്തിയത്.യാത്രക്കാര്‍ക്ക് ഉയര്‍ന്ന പ്രദേശത്തൂടെയുള്ള യാത്രയില്‍ ശ്വാസതടസ്സം ഉണ്ടാകാതിരിക്കാന്‍ എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും ഓക്സിജന്‍ ക്രമീകരണവുമുണ്ട്. സൂര്യവെളിച്ചത്തിലെ അള്‍ട്രാവയലറ്റ് വികരണം കുറയ്ക്കാന്‍ കമ്പാര്‍ട്ടുമെന്റുകളുടെ ജാലകങ്ങള്‍ക്ക് പ്രത്യേക കണ്ണാടിയും ഘടിപ്പിച്ചിട്ടുണ്ട്. മലഞ്ചരിവിലൂടെയാണ് പാത കടന്നുപോകുന്നത്. മഞ്ഞ് ഉരുകുന്നത് തടയാന്‍ കൂളിങ്ങ് കുഴലുകള്‍ പാകി അതിന് മുകളിലാണ് റെയിലുകള്‍ നിരത്തിയത്.യാത്രക്കാര്‍ക്ക് ഉയര്‍ന്ന പ്രദേശത്തൂടെയുള്ള യാത്രയില്‍ ശ്വാസതടസ്സം ഉണ്ടാകാതിരിക്കാന്‍ എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും ഓക്സിജന്‍ ക്രമീകരണവുമുണ്ട്. സൂര്യവെളിച്ചത്തിലെ അള്‍ട്രാവയലറ്റ് വികരണം കുറയ്ക്കാന്‍ കമ്പാര്‍ട്ടുമെന്റുകളുടെ ജാലകങ്ങള്‍ക്ക് പ്രത്യേക കണ്ണാടിയും ഘടിപ്പിച്ചിട്ടുണ്ട്.
- ആന്റിസിപ്പേറ്ററി ബെയില്‍’ എന്ന ഇംഗ്ലീഷ് വാക്കിന് ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ‘മുന്‍കൂര്‍ജാമ്യം’ എന്ന പരിഭാഷ മാതൃഭൂമി പത്രത്തിന്റെ തലശ്ശേരിയിലെ ആദ്യലേഖകന്‍ മംഗലാട്ട് രാഘവന്റെ സംഭാവനയാണ്. 1976 ലെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് ഭേദഗതിയനുസ്സരിച്ചാണ് മുന്‍കൂര്‍ജാമ്യത്തിനുള്ള വ്യവസ്ഥയുണ്ടായത്. ഈ നിയമം അനുസരിച്ചുള്ള അദ്യ അപേക്ഷയില്‍ തീര്‍പ്പ് കല്പിച്ചത് തലശ്ശേരി ജില്ലാ കോടതിയില്‍ നിന്നാണ്. ഈവാര്‍ത്ത എഴുതേണ്ടി വന്നപ്പോഴാണ് മംഗലാട്ട് സ്വന്തമായി ഈ പരിഭാഷ നടത്തിയത്.
ഇത്തരത്തിലുള്ള എനിക്ക് കിട്ടിയ അറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു.കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയ അറിവുകള്‍ - നന്ദി
മറുപടിഇല്ലാതാക്കൂ