tag:blogger.com,1999:blog-7984823231187423628.post7710526990981580524..comments2023-05-05T20:50:45.561+05:30Comments on G.V.RAKESH: yatheendran G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.comBlogger1125tag:blogger.com,1999:blog-7984823231187423628.post-27241055201255997572013-11-04T18:01:25.638+05:302013-11-04T18:01:25.638+05:30
സുഹൃത്തേ,
ഏറെ സന്തോഷംതോന്നുന്നു...അപ്രതീക്ഷി...

സുഹൃത്തേ,
ഏറെ സന്തോഷംതോന്നുന്നു...അപ്രതീക്ഷിതമായാണ് ഈ പേജില്‍ എത്തിയത്.യതീന്ദ്ര൯ മാസ്ററുടെ അവിസ്മരണീയമായ ക്ലാസ്സുകളി.ല്‍ ഇരുന്നിട്ടുണ്ട്.സ്കൂള്‍ ഗോയിംഗ് വിധ്യാ൪ത്ഥിയായി 8-9 ക്ലാസ്സുകളില്‍...പിന്നീട് പാനൂരില്‍ ഒട്ടനവധി പരിപാടികളി.ല്‍ മനോഹരമായ ആ ശബ്ദം മുഴങ്ങി കേള്ക്കു ന്നതിനും ഇടയായിട്ടുണ്ട്. അദ്ദേഹം ഇത്രയും വലിയ പ്രതിഭാ സമ്പന്നനായ വ്യക്തിത്വത്തിന് ഉടമയാണെന്ന് അറിഞ്ഞിരുന്നില്ല. ഏതോ പഴയ സിനിമയി.ല്‍ ഒരു ചെറിയ റോളില്‍ ഒരിക്കല്‍ ടി.വിയിലും കണ്ടു.അദ്ധേഹത്തെ പറ്റി കൂടുതല്‍ അറിയാ൯ ഈ ലേഖനം ഏറെ സഹായിച്ചു. വളരെ നന്ദി... എം.കെ.ദീപക്,
കണ്ണൂര്‍ 9447228566
deepakhttps://www.blogger.com/profile/08775725861344802216noreply@blogger.com